Saturday, August 13, 2011

Lakshmi

ലക്ഷ്മി നിന്റെ സന്തോഷത്തില്‍  എപ്പോളും ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നിന്റെ സന്തോഷം എപ്പോളും എനിക്കും നിനക്കും വേണ്ടി മാത്രമായിരുന്നു .വേറെ ആരും അതില്‍ സന്തോഷിചിടില. അവര്ക് അത് ഒരു സാധാരണ കാര്യം .എന്നാല്‍ എനിക്കും നിനക്കും അങ്ങനെ അല്ലായിരുന്നു . നമാക് ലോകം കീഴ്പെടുതിയത് പോലെ ആയ്യിരുന്നു .

എന്നാല്‍ നീ നിന്റെ സങ്കട്ഗല്‍ എന്നോട് പറയാറില . നിന്റെ  സങ്കട്ഗല്‍  മറ്റുള്ളവര്‍ക് സന്തോഷമാണ് ..എനിക്ക് അത് എന്റെ മാത്രം ആണ് .



Thursday, July 28, 2011

മഴ

ഈ കോരിച്ചൊരിയുന മഴയത്ത് എനിക്ക്  നിനെ miss  ചെയുന്നു

Sunday, July 24, 2011

പ്രണയമെന്നാല്‍

പ്രണയമെന്നാല്‍ നീ  മാത്രമാകുന്നു ലക്ഷ്മി

Sunday, July 17, 2011

Lakshmi

i missed u in salt and pepper

i dont like the movie

Lakshmi

anse..dis is lakshmis mothr..i saw many msgs on her phn.dnt dstrb her anymre..


16-july-2011
20:56:33

sure.sorry



i wouldn't disturb u anymore..but how can i forget u lakshmi...

There is a will and there is a way...

i am looking for a new way to approach you.

i love you lakshmi i love you

Friday, April 15, 2011

കാത്തിരുപ്പ് .........


നിശബ്ദമായി തേങ്ങിയപ്പോഴും..
അതി ഗൂഡമായി മന്ദഹസിച്ചപ്പോഴും...
വിരസമായ സായാനഹ്ങ്ങളിലും...
രാത്രിയുടെ യാമങ്ങളിലും...
ഞാനും തേടിയിരുന്നു....
ഞാനും കാത്തിരുന്നു...
ഇല്ലാത്ത ഒരു Valentineനു വേണ്ടി....

എന്നെ പ്രണയിക്കരുത്.....

ആകാശത്തോടു ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മഴയോടും ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മേഖത്തിനോടും,കാറ്റിനോടും
മരങ്ങളോടും,പൂക്കളോടും
ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുത് എന്ന്
കാരണം അത് ഒരു അജ്ഞാതമായ ലോകമാണ്..
ആഗാധ ഗര്‍ത്തങ്ങളുടെ ഒരു ലോകം...
അവിടെ സംഗീതം രോദനങ്ങള്‍ മാത്രം...
അടിക്കിപിടിച്ച തേങ്ങലുകള്‍,
ദീര്‍ഘ നിശ്വാസങ്ങള്‍ ,
പിന്നെ കുറെ മരവിച്ച ഓര്‍മകളും....