പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍
ഒരു കണ്ണുനീര്‍ തുള്ളിയില്‍
ഒതുങ്ങുമെങ്കില്‍
ഇതാ,എന്റെ മിഴിനീര്നിനക്കായി ഞാന്‍ നല്‍കുന്നു .
ഈ പ്രപഞ്ചത്തിലെ
സ്വപ്‌നങ്ങള്‍ മുഴുവന്‍
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍
ഇതാ,എന്റെ വര്ണങ്ങള്നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ
നൊമ്പരം മുഴുവന്‍
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍
ഇതാ,നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു .
എന്തുകൊണ്ടെന്നാല്‍ ,എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു
കളയുവാന്‍ എനിക്കാവില്ല....
Saturday, December 18, 2010
Wednesday, December 15, 2010
ഞാന്‍ കാതോര്‍ത്തിരിക്കയാണ്
എങ്കിലും നീ അറിയുക ..
ആള്‍ത്തിരക്കിനിടയിലും ഞാന്‍
തിരയുന്നത് നിന്നെയാണ് .
നിന്‍റെ കണ്ണുനീരില്‍
വിങ്ങുന്നത് എന്‍റെ ഹൃദയവും ,
നിന്‍റെ നീണ്ടുനില്‍ക്കുമാ -
നിശബ്ദതയില്‍
തകരുന്നത് എന്‍റെ സ്വപ്നങ്ങളുമാണ് .
ഇന്നും എന്‍റെ തൂലിക ചലിയ്ക്കുന്നത് ,
നിന്നെക്കുറിച്ചെഴുതുവാനാണ്...
ഇന്നുമെന്‍റെ അരികത്തു വച്ച
മണ്‍ചിരാതിലെ നേര്‍ത്ത വെളിച്ചത്തിലും
തോരാതെ പെയ്യുന്നൊരാ മഴയിലും ...
നിന്‍ വളക്കൊഞ്ചലും , കാലൊച്ചയും
ഞാന്‍ കാതോര്‍ത്തിരിക്കയാണ് .
ആള്‍ത്തിരക്കിനിടയിലും ഞാന്‍
തിരയുന്നത് നിന്നെയാണ് .
നിന്‍റെ കണ്ണുനീരില്‍
വിങ്ങുന്നത് എന്‍റെ ഹൃദയവും ,
നിന്‍റെ നീണ്ടുനില്‍ക്കുമാ -
നിശബ്ദതയില്‍
തകരുന്നത് എന്‍റെ സ്വപ്നങ്ങളുമാണ് .
ഇന്നും എന്‍റെ തൂലിക ചലിയ്ക്കുന്നത് ,
നിന്നെക്കുറിച്ചെഴുതുവാനാണ്...
ഇന്നുമെന്‍റെ അരികത്തു വച്ച
മണ്‍ചിരാതിലെ നേര്‍ത്ത വെളിച്ചത്തിലും
തോരാതെ പെയ്യുന്നൊരാ മഴയിലും ...
നിന്‍ വളക്കൊഞ്ചലും , കാലൊച്ചയും
ഞാന്‍ കാതോര്‍ത്തിരിക്കയാണ് .
എന്റെ പ്രണയം
Tuesday, November 9, 2010
എന്റെ സ്‌നേഹമളക്കാന്‍..
എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു വഴി പറഞ്ഞുതരാം.
ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''
നിനക്കൊരു വഴി പറഞ്ഞുതരാം.
ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''
Monday, November 8, 2010
സ്വപ്നത്തിലെ നക്ഷത്ര
ജന്മങ്ങളായി ഞാന്‍് കാത്തുവെച്ച
സ്വപ്നത്തിലെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
വിളിയ്ക്കുന്നു..
Saturday, November 6, 2010
പ്രണയം
മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ? പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക്
ഹംസഗാനമായ കാതുകള്‍ക്ക്
കുളിര്‍ തന്നലായി മാറി മനസ്സ്.
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.

Monday, November 1, 2010
നിനക്കുവേണ്ടി
നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!
ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
അല്ല നീ എന്നെ കാത്തിരിക്കില്ല
ഒരു യാത്ര പറച്ചില്‍ ..അത് നമുക്കിടയില്‍ വേണ്ട
ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍ എനിക്ക് പറ്റില്ല
എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍പറ്റിയില്ലെങ്കിലോ?
കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും
എന്നും ഞാന്‍ അവിടെ തന്നെ കാണും
ഒരിക്കലും മരിക്കാത്ത പ്രണയവുമായി

നിന്‍റെ ഓര്‍മ്മകള്‍ ..
കുറ്റബോധം തോന്നുന്നില്ല
കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്‍റെ വഴികളിലൂടെ
കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്‍റെ വഴികളിലൂടെ
കടന്നു വരാതിരിക്കാന്‍ ശ്രമിക്കാം
പക്ഷെ ജീവനുള്ളടുത്തോളം നിന്‍റെ ഓര്‍മ്മകള്‍
പക്ഷെ ജീവനുള്ളടുത്തോളം നിന്‍റെ ഓര്‍മ്മകള്‍
എന്നെ വേട്ടയാടും .
ഒരല്പ നേരത്തേക്കെങ്കിലും ഈ ഓര്‍മകളെ
മായ്ച്ചു കളയാന്‍ -
പറ്റുമായിരുന്നെങ്കില്‍ ഞാന്‍
പറ്റുമായിരുന്നെങ്കില്‍ ഞാന്‍
ഇവിടെ പാറി പറന്നു നടന്ന്നെനെ ....
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ചിന്തകളോടെ
Saturday, October 23, 2010
നീ വരുന്നോ പ്രിയേ..
ഒരു പ്രേമകവിത തൻ പൂഞ്ചിറകിൽ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ
സങ്കല്പജാലം വിടർത്തുമാ വാനിലെ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ
ചിന്താതരംഗം തുടിക്കുന്ന സാഗരം
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ
Friday, October 22, 2010
Wednesday, October 20, 2010
ഇന്നലെ പ്ലയ്ബച്ക് സിങ്ങര്‍ കാര്‍ത്തിക് പാടിയ മനോഹരമായ ഗാനം കേട്ട് ഏന്റെ സുന്ദരികുട്ടിയെ ആല്ലോചിച്ചു ഇരുന്നു പോയി .
എപ്പോ ദേവതക് എക്സാം ആണ്..എത്ര ആനമുട്ട കിട്ടും എന്ന് ദേവതിനുനു മാത്രമേ അറിയൂ..എന്നോട് മിണ്ടിയിടു എപ്പോ എട്ടു മാസം ആയി .
ഇന്നലെ മൂവി കാഴിജു വനപോള്‍ മണി ഒരു മണി അയയി. പുറത്തു വനപോള്‍ നല്ല മഴ..അഹ്ഹ്ഹ..സന്തോഷ്മയ്യി . സിനോജ് ന്റെ വീട് വേറെ അവന്റെ കാറില്‍ വാനൂ.പിനെ ഏന്റെ ബൈക്ക് എടുത്തു. പെരുമഴയത് ഡ്രൈവേ ചെയ്യാന്‍ നല്ല രസം..ഇശ്ശയോട് പ്രാര്‍ത്ഥിച്ചു കുരിശു വരച്ചു കൊട് ബൈക്ക് എടുത്തു. ഒന്നും തനെ കാണാന്‍ ഇല്ലാ...
എപ്പോളും മഴ .....ഏന്റെ സുന്ദരികുട്ടിക് മഴ വലിയ ഇഷ്ടം ആണ്..അവള്‍ക് വേണ്ടി ആണോ ഇനി മഴ ??
ഈ രാത്രി എങ്ങനെ അവള്‍ മഴ കാണാന്‍ ആണ്? അവള്‍ മുടി പുതച്ചു ഉറഗയിരികും ..എക്സാം ചിലപോള്‍ കഴിഞു കാണും ..സാമധനംയയി ഉറഗുകുയയിരികും ..ഏന്റെ സുന്ദരികുട്ടി ഉറഗുനത്തു ഞാന്‍ മനസ്സില്‍ കാണുകയാണ്. അവളെ ഒന്ന് തലോടാന്‍ പറ്റിയുരുനേകില്‍???
മ്മ്മം...എപ്പോള്‍ വീട്ടില്‍ എത്തി...നല്ല ഉറകം കിട്ടും...ഏന്റെ ഗ്രീക്ക് റാണി പതിവ് പോലെ സ്വപനത്തില്‍ വന്നെ ആറ് മണിക് തനെ എഴുനെല്പികും ...

Friday, October 8, 2010
എന്റെ വേദന കാണാൻ ദൈവപുത്രൻ വരും
എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും
എന്റെ വേദന കാണാൻ ദൈവപുത്രൻ വരും
ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്
ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്
നൊന്തുപിടയുമെൻ മനസ്സിന്നിത്തിരി സ്‌നേഹജലം പകരാൻ
തോരാത്ത കണ്ണീർ തുടക്കാൻ നല്ലിടയൻ വരും
പൊട്ടിയകന്നൊരു ബന്ധങ്ങളെ അവൻ വീണ്ടും ഇണക്കിവെയ്ക്കും
സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും
എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും
എന്റെ വേദന കാണാൻ ദൈവപുത്രൻ വരും
സ്‌നേഹിച്ചു എന്നൊരു കുറ്റം ഞാൻ ചെയ്തു കുരിശു ചുമന്നൂ
മോഹിച്ചു എന്നൊരു തെറ്റു ഞാൻ ചെയ്തു മുൾമുടി സ്വീകരിച്ചൂ
എന്റെ മനസ്സും ഹൃദയവുമറിയാൻ അജപാലബാലൻ വരും
കൂട്ടുപിരിഞ്ഞൊരെൻ മണവാട്ടിയെ അവൻ കൂടെ കൊണ്ടുപോരും

Tuesday, October 5, 2010
പ്രിയ
ആദ്യമായി ഞാന്‍ നിന്നെ കണ്ട നേരം
ഏഴു വര്‍ണ്ണങ്ങളും വിരിഞ്ഞു നിന്‍ കണ്ണില്‍
നിന്റെ കവിളിലെ നുണക്കുഴി കണ്ടപ്പോള്‍
ആയിരം ആശകള്‍ പീലി വീശി
ഏഴു വര്‍ണ്ണങ്ങളും വിരിഞ്ഞു നിന്‍ കണ്ണില്‍
നിന്റെ കവിളിലെ നുണക്കുഴി കണ്ടപ്പോള്‍
ആയിരം ആശകള്‍ പീലി വീശി
മധുരമാം നിന്‍ സ്വരം കേട്ട നേരം
ആയിരം കവിതകള്‍ തളിരണിഞ്ഞുള്ളില്‍
നിന്റെ ചുണ്ടിലെ കൊഞ്ചലില്‍ പുഞ്ചിരി
പ്രേമത്തിന്‍ ജാലകം തുറന്നു വച്ചു
ആയിരം കവിതകള്‍ തളിരണിഞ്ഞുള്ളില്‍
നിന്റെ ചുണ്ടിലെ കൊഞ്ചലില്‍ പുഞ്ചിരി
പ്രേമത്തിന്‍ ജാലകം തുറന്നു വച്ചു
Sunday, September 19, 2010
അത്രമേല്‍,നിന്നെ ഞാന്‍ സ്നേഹിച്ചു പോയി
കനവുകള്‍ ഇതള്‍ വിരിയുന്നൊരു നീലരാത്രിയില്‍, അഴകേ നീ എന്‍ ചാരെ ... നിന്‍ നീലമനോഹര നയനങ്ങളില്‍ വിരിയുന്നോരാ , ആമ്പല്‍പൂക്കളില്‍ നിറയുമാ പ്രേമാമൃതും നുകര്‍ന്ന് ഞാനീ കിനാപന്തലില്‍ നിനക്കൊപ്പം.. പ്രേമം ചാലിചെഴുതിയ നിന്‍ കണ്ണ്കളിലെന്റെ , സ്വപ്നത്തിരയിളക്കം കാണ്മൂ ഞാന്‍.. വെണ്‍മേഘ തേരിലേറി ,താരകമലര്‍ ചൂടി, വെള്ളിപാദസരങ്ങള്‍ കിലുക്കി കൊഞ്ചി നീയെന്നരുകില്‍ വന്നു നിന്നുവോ , കൈതപ്പൂഗന്ധമെഴും നിന്നുടയാടകളും പ്രിയേ , നിന്‍ലാസ്യ ഭാവങ്ങളും ,മറക്കുവതെങ്ങിനെ ഞാന്‍... നാണമാം കുങ്കുമം പൂശി നീ ചുവപ്പിച്ച , ചെമ്പനീര്‍ തോല്‍ക്കുമാ കവിള്‍ത്തടങ്ങളും.. നീയും നിന്‍ ഗന്ധവും മായാതെന്‍ സ്വപ്നങ്ങളില്‍ എന്നും മിഴിവാര്‍ന്നൊരു ചിത്രമായി .. മോഹിച്ചു പോയി ഞാനേറെ നിന്നെയെന്‍ ഓമലെ... നിന്‍ തേന്‍ ചുണ്ടുകളില്‍,മധുരമാം മൊഴികളില്‍ , |
മറക്കട്ടെ ഞാനെന്നെ തന്നെ..
മറന്നു ഞാനുറങ്ങട്ടെ ഈ രാത്രി , നിന്നിലലിയട്ടെ ഞാനൊരു മാത്ര വീണ്ടും പ്രിയ സ്വപ്നമേ..
ഈ കനവുകള്‍ കൊഴിയാതിരിക്കട്ടെ.... ഈ രാത്രി പുലരാതിരിക്കട്ടെ ....
അത്രമേല്‍,നിന്നെ ഞാന്‍ സ്നേഹിച്ചു പോയി എന്നോമലേ..
നിനക്കായി
എന്‍ പ്രിയ പ്രണയ പുഷ്പമേ.....
മിഴികളില്‍ കുസൃതിയും ,മൊഴികളില്‍ മധുരവുമായി,
ചാരത്തായി നീ ഉണ്ടെങ്കിലും..........
അറിയുന്നില്ലല്ലോ നീയെന്‍ ഹൃദയവേദന...
അറിയില്ല, നിനക്കെന്നായിരം വട്ടം അറിയാമെനിക്കെങ്കിലും.
അറിയതെയിന്നും മോഹിക്കുന്നു നീയെന്റെ,
പ്രണയത്തിന്‍ തീരങ്ങളെ കേവലമൊരു, മാത്രയെങ്കിലും,
കണ്ടിരുന്നെങ്കിലെന്നു... . ...
നിശബ്ദമായെങ്കിലും എന്റെ പ്രേമപുഷ്പങ്ങള്‍ നിന്റെ
ഹൃദയവാനിലൊരു കുഞ്ഞു മഴവില്ല് തീര്‍ക്കുമോ...??
എങ്കിലിതാ സഫലമെന്‍ ജന്മം...!!
നിന്നോടുള്ളയെന്‍ പ്രണയത്തിന്റെ വിഹ്വലതകള്‍ക്ക് നടുവില്
ഇന്നൊരു ചോദ്യചിഹ്നം പോലെ,ഞാനും...
എനിക്ക് ചുറ്റും ചുഴിഞ്ഞു നില്‍ക്കുന്നു ആയിരം മുള്‍മുനകള്‍..
ഇതളടര്‍ന്ന സ്വപ്നപ്രണയത്തിന്റെ,
നഷ്ട സുഗന്ധത്തില്‍ നീറി ഞാന്‍ നില്‍ക്കവേ..
ഉയരുന്നു ചോദ്യങ്ങളായിരം.....???
മറുപടിയെതുമില്ലാതെ, തേങ്ങുവനല്ലാതെ...
എന്ത് ഞാന്‍ ചെയ്യുമീ വേളയില്‍...??
എങ്കിലുമെന്‍, പ്രണയത്തിന്‍ ചെമ്പനീര്‍ താഴ്വരയില്‍ .
നിന്നോര്മ്മകളുമായി ഇനിയുമൊരുപാട് ജന്മം ഞാന്‍
'കാത്തിരിക്കാം..
നിനക്കായി മാത്രം ഞാന്‍ കാത്തിരിക്കാം............
പറയാതെ പോയ എന്‍ മൌനപ്രണയത്തിനു
ചിറകുകള്‍ മുളച്ചതുവന്നു നിന്നെ തഴുകിയുണര്‍ത്തും നാള്‍ വരേയ്ക്കും...!!
Friday, September 17, 2010
കരിനീല കണ്ണുള്ള പെണ്ണേ..
കരിനീല കണ്ണുള്ള പെണ്ണേ..
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി..
കരിനീലക്കണ്ണു നനഞ്ഞൂ..
എന്റെ കരളിലെക്കിളിയും കരഞ്ഞൂ..
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി..
കരിനീലക്കണ്ണു നനഞ്ഞൂ..
എന്റെ കരളിലെക്കിളിയും കരഞ്ഞൂ..
നിന്റെതു മാത്രമായ്
നീ തന്ന ഓര്‍മ്മകള്‍ ഒരു ജീവിതം
മുഴുവന്‍ എനിക്ക് കൂട്ടായിരിക്കും പ്രിയേ.....
എന്‍റെ രാവുകള്‍ ഇന്ന് നിന്‍റെ കണ്ണുകളിലാണ്
ഒടുങ്ങുന്നത് ... എന്‍റെ പകലുകള്‍
നിന്‍റെ മുടിയിഴയില്‍ ചുറ്റിത്തിരിയുന്നു ...
വല്ലാത്ത ഒരു ഒരു അഭിനിവേശം ...
അതിനു ഞാന്‍ പ്രണയം എന്ന് പീരിട്ടു വിളിച്ചു ..
അതേ ഞാന്‍ നിന്നെ പ്രണയിക്കുന്നു ..
ഈ ലോകത്ത് എനിക്ക് സ്വന്തമായി ..............
എന്നെക്കാള്‍ ഏറെ .....
നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍
ഹൃദയത്തിന്‍റെ സ്പന്തനം വേഗത കൂടുന്നു ..
ഒരു വാക്കുപോലും മിണ്ടാനാകാതെ
ഉഴറീയിട്ടുണ്ട് ഒരുപാട് ...
വാക്കുകളെല്ലാം എന്‍റെ ഹൃദയം കവര്‍ന്ന്‍
എടുകുമ്പോഴും നിന്‍റെ മന്ദഹാസം
മാത്രം ഓര്‍മയില്‍ എങ്ങും .....
പോരുമോ എന്‍റെ കൂടെ
എന്‍റെ സ്വന്തമയി ..
എന്‍റെ മാത്രമായി ....
എനിക്ക് വേണം ഈ ജന്മവും
ഇനിയുള്ള ജന്മങ്ങളിലും .....
നീയെന്ന പ്രണയമെന്‍ സിരകളില്‍ ഒഴുകുമ്പോ പ്രണയമായിരുന്നെനിക്കെന്തിനോടും
നിന്റെ പ്രണയത്തിനെന്നും
മഴയുടെ ശ്രീരാഗമായിരുന്നു
മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും......
നീയെന്നില്‍ പ്രണയമായ്
നിറയുമ്പോള്‍ ഞാനും ഈ ലോകത്തെ
വിസ്മരിക്കുന്നില്ലേ....
നിന്നിലേക്ക് ഒതുങ്ങുന്നില്ലെ....
എന്റെ ലോകം നീ മാത്രമായ് ചുരുങ്ങുന്നില്ലെ...നിന്റെഹ്രു ദയതാളങ്ങള്ക്ക്
ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ
ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ
എനിക്കൊരു ജീവിതമുണ്ടോ....
നിന്റെ കൈ പിടിച്ച് ഞാന്‍ വരും....
ഈ ജന്മത്തിലേക്കല്ലാ...
ഇനി വരും ജന്മങ്ങളിലെല്ലാം...

എന്റെ ലോകം നീ മാത്രമായ് ചുരുങ്ങുന്നില്ലെ...നിന്റെഹ്രു
ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ
ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ
എനിക്കൊരു ജീവിതമുണ്ടോ....
നിന്റെ കൈ പിടിച്ച് ഞാന്‍ വരും....
ഈ ജന്മത്തിലേക്കല്ലാ...
ഇനി വരും ജന്മങ്ങളിലെല്ലാം...
നിന്റെതു മാത്രമായ്
Wednesday, September 8, 2010
പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ അകലുകയാണോ നീ അതിരുകളില്ലാതെ
പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ......
വരും ജന്മത്തില്‍ വേര്‍പിരിയാതെ......
Sunday, September 5, 2010
മഴ പെയ്യുകയാണ്....
മഴ പെയ്യുകയാണ്....
ഇടനാഴികള്‍ പിന്നിട്ടു ജനാലയിലൂടെ തണുത്ത കാറ്റ്
മുറികളില്‍ നിറയുന്നു...
എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ
ആസ്വദിക്കുന്നു...
ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ
പൊട്ടിത്തകര്‍ന്നു
വീഴുന്നു....
മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ
നെടുവീര്‍പ്പെടുന്നു
മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍!
എല്ലാ
കണ്ണുകളിലും മഴയുടെ അവ്യക്തമായ
രൂപം പതിഞ്ഞിരിക്കുന്നു.....
എന്‍റെ നാട്ടില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്കു ശേഷമുള്ള വരവാണ്.
ഇടനാഴിയില്‍ നിന്ന് ഞാന്‍
മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്.
ഇന്നെലെയിലെ മഴയാണ് എനിക്കിഷ്ടം.
ഗ്രിഹാതുരത നിറഞ്ഞ ആ പഴയ മഴക്കാലമാണ്
എന്‍റെ ഓര്‍മയിലെല്ലാം.....
മഴയെപ്പറ്റി ചോദിച്ചപ്പോള്‍
ഒരു മഴത്തുള്ളി കണക്കെ അവള്‍ പുഞ്ചിരിച്ചു....
ഇനിയൊന്നും പറയാന്‍ അവള്‍ക്കു ബാക്കിയില്ല,
കാരണം !
മഴയുടെ മുഴുവന് സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....
എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും.
എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും
നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും..
ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "
നിന്റെ അരികില്‍ ഞാന്‍ ഉണ്ടാവും..
ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "
ഞാന്‍ ഒന്ന് കൊതിച്ചു പോയി...
വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍.
അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്‍ .
അന്നൊരിക്കല്‍ നീ എന്‍റെ മുന്നില്‍ വന്നു നിന്നപ്പോള്‍.
നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ അറിഞ്ഞില്ല ഒന്നും.
ഒടുവില്‍ പിരിയുന്ന നിമിഷത്തില്‍ വീണ്ടും കാണുമോ?

എന്നു ഒരു ചോദ്യം പോലെ നീ എന്നെ നോക്കിയതും.
ആ നോട്ടം കണ്ടു എന്‍റെ മനസ്സില്‍ നിന്‍റെ സ്നേഹത്തിന്‍റെ നോവ് അറിഞ്ഞതും.
ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്‍ അറിയുന്നു.
എന്ത് കൊണ്ട് എന്‍റെ കണ്ണുകള്‍ നിറയുന്നത് തടയാന്‍ കഴിയുന്നില്ല??
ആ നോട്ടം കണ്ടു എന്‍റെ മനസ്സില്‍ നിന്‍റെ സ്നേഹത്തിന്‍റെ നോവ് അറിഞ്ഞതും.
ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്‍ അറിയുന്നു.
എന്ത് കൊണ്ട് എന്‍റെ കണ്ണുകള്‍ നിറയുന്നത് തടയാന്‍ കഴിയുന്നില്ല??
പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക് നിന്നോട് എന്‍റെ സ്നേഹം പറയാന്‍ തോന്നിയില്ല?
അന്ന് ഞാന്‍ നിന്‍റെ അടുത്തു വന്നു അതു പറഞ്ഞിരുനെങ്കില്‍
ഇന്ന് ഞാന്‍ ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി വരുമായിരുന്നോ?
ഒരു നിമിഷത്തെ ധൈര്യം അന്ന് എനിക്ക് കിട്ടിയെരുനെന്കില്‍
ഞാന്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമായെരുന്നോ...?
Thursday, September 2, 2010
ഞാനോ ഒരന്യയുമാകുന്നു
സുഹൃത്തുക്കള്‍ ഒപ്പമുള്ളപ്പോള്‍
സങ്കടങ്ങള്‍ സങ്കീതമാകുന്നു,
പുഞ്ചിരിയോ പൂത്തിരികള്‍ ആകുന്നു,
എങ്ങനെ കരുതിയ ഞാനോ ഒരന്യയുമാകുന്നു
ആരില്‍ നിന്നുമേ ഒന്നുമേ പ്രതീക്ഷിക്കയില്ല ഞാന്‍
ചില നേരങ്ങളില്‍ അപ്രതീക്ഷിതമാം വിധം
അവര്‍ നല്‍കുന്നതൊക്കെയും
എങ്ങിനെയെല്ലാമോ എന്‍ പ്രതീക്ഷയ്കതീതമായ്
സുഹൃത്തെന്നാല്‍ എന്താണ് പറയുക?
സ്വന്തം ഹൃദയമോ? അതോ, സുസ്ഥിര ഹൃദയമോ?
ഇവ രണ്ടുമല്ലെങ്കില്‍ ഒരു പക്ഷേ...
സ്വഹൃദയത്തിനുള്ളിലെ സുസ്ഥിര ഹൃദയമോ?
അറിയില്ലെനിക്കൊന്നുമേ അറിയുന്നതോന്നുമാത്രം ...
സ്വഹൃദയത്തിനുള്ളിലെ സുസ്ഥിര ഹൃദയമേ ...
വേദനിപ്പിക്കില്ലോരിക്കലും നിന്നെ ഞാന്‍
അതിന്‍ വേദന എന്‍ വ്യഥയ്ക്ക് സമമായ്കില്‍

ഇനിയുമെന്‍ കണ്ണുനീര്‍ പോരയ്കയുണ്ടെങ്കില്‍
എടുത്തു കൊള്‍ക നീ നിന്നുടെ ഹൃദയത്തെ!
തിരികെ വരവിനായ് കാത്തിടുമെന്നാലും
എന്നുടെ ഹൃദയമേ തേങ്ങരുതിനിയും നീ ...
എടുത്തു കൊള്‍ക നീ നിന്നുടെ ഹൃദയത്തെ!
തിരികെ വരവിനായ് കാത്തിടുമെന്നാലും
എന്നുടെ ഹൃദയമേ തേങ്ങരുതിനിയും നീ ...
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം.
ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.
ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
പാസ്സ്‌വേര്‍ഡ് വേര്‍ഡ് മാറ്റുക ( പാസ്സ്‌വേര്‍ഡ് ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക് കും ഉത്തമം ).
security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം.
ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.
ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
പാസ്സ്‌വേര്‍ഡ് വേര്‍ഡ് മാറ്റുക ( പാസ്സ്‌വേര്‍ഡ് ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്
security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )
i miss u
തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”
കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”
വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”

Wednesday, September 1, 2010
Marry Jane
Hi,
മേരി ജാന്‍ . എന്‍റെ കൊച്ചു കുട്ടുകാരി ആണ്. ഞങള്‍ പരിച്ചയ്പെട്ത് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ആണ്. എന്‍റെ നാട്ടുകാരി താനെ ആണ്.ദൈവത്തിനോട് മേരി ജാന്‍ ന് ഒരു പരാതി മാത്രമേ ഉള്ളു.ദൈവം അവള്‍ക് ഉയരം കുറച്ചേ കൊടുത്തുള്ളൂ..അതില്‍ മേരി ജാന്‍ നു നല്ല പരിഭവം ഉണ്ട്. എന്നാലും ദൈവത്തിന്‍റെ ഇഷ്ടം അല്ലെ , അത് കൊട് അവള്‍ അത് മനസ്സില്‍ വെചില്ലാ..അവള്‍ അത് വിട്ടുകളഞ്ഞു ..അവളുടെ അച്ഛനും അമ്മകും കൂടെ ഒരു കുട്ട്യേ ഉള്ളു...അവള്‍ പപ്പാ ആന്‍ഡ് അമ്മ എന്നാ അവള്രെ വിളിക..അവര്‍ ഒരിമിച്ചു ആണ് ലഞ്ച് കഴികുക .
ഒരു ദിവസം മേരി ജാന്‍ നെ ആന്‍ ഫ്രാങ്ക് ന്റെ ഡയറി കിട്ടി.മേരി ജാന്‍ ആന്‍ ഫ്രാങ്ക് ന്റെ ഡയറി വായിച്ചിട്ട് കൊറേ വിഷമിച്ചു. ആന്‍ ഫ്രാങ്ക് പോലെ അയ്യിരുനെകില്‍ എന്നോകെ അവള്‍ മനസ്സില്‍ വിചാരിച്ചു..എന്നിട് അവള്‍ അവളുടെ സോഷ്യല്‍ നെറ്വോര്ളില്‍ മുഴുവാന്‍ അവളുടെ നെയിം ആനന്‍ ഫ്രാങ്ക് എന്ന് ആക്കി. എന്നാല്‍ ഞാന്‍ മേരി യോട് പറഞു .ആന്‍ ഫ്രാങ്ക് നെ പോലെ ആന്‍ ഫ്രാങ്ക് മാത്രമേ ഉള്ളു അത് കൊണ്ടേ മേരി മേരിയെ പോലെ തനെ നടനാല്‍ മതി എന്ന് പറഞു ഉപദേശിച്ചു വിട്ടു.
പിന്നേ മേരി ജാന്‍ നനായി പ്രാത്ഥന ചെയ്യും. എനിക്ക് വേണ്ടി നനായി മേരി ജാന്‍ പ്രാത്ഥന ചെയ്യും .എനിക്ക് ഒരു ബാങ്കില്‍ ജോബ് കിട്ടാന്‍ വേണ്ടി മേരി ജാന്‍ പ്രാതിചിടുണ്ട്...പീനേ എന്‍റെ അമ്മയുടെയും എന്റെയും കൂടെ അയ്യപോള്‍ എനിക്ക് ബാങ്കില്‍ തനെ ജോബ് കിട്ടി....

Subscribe to:
Posts (Atom)