എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും
നിന്റെ അരികില്‍ ഞാന്‍ ഉണ്ടാവും..
ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "

ഞാന്‍ ഒന്ന് കൊതിച്ചു പോയി...
വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍.
അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്‍ .
അന്നൊരിക്കല്‍ നീ എന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍.
നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ അറിഞ്ഞില്ല ഒന്നും.
ഒടുവില്‍ പിരിയുന്ന നിമിഷത്തില്‍ വീണ്ടും കാണുമോ?

എന്നു ഒരു ചോദ്യം പോലെ നീ എന്നെ നോക്കിയതും.
ആ നോട്ടം കണ്ടു എന്റെ മനസ്സില്‍ നിന്റെ സ്നേഹത്തിന്റെ നോവ് അറിഞ്ഞതും.
ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്‍ അറിയുന്നു.
എന്ത് കൊണ്ട് എന്റെ കണ്ണുകള്‍ നിറയുന്നത് തടയാന്‍ കഴിയുന്നില്ല??

പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക് നിന്നോട് എന്റെ സ്നേഹം പറയാന്‍ തോന്നിയില്ല?
അന്ന് ഞാന്‍ നിന്റെ അടുത്തു വന്നു അതു പറഞ്ഞിരുനെങ്കില്‍
ഇന്ന് ഞാന്‍ ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി വരുമായിരുന്നോ?
ഒരു നിമിഷത്തെ ധൈര്യം അന്ന് എനിക്ക് കിട്ടിയെരുനെന്കില്
ഞാന്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമായെരുന്നോ...?
No comments:
Post a Comment