എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു വഴി പറഞ്ഞുതരാം.
ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''
Tuesday, November 9, 2010
Monday, November 8, 2010
സ്വപ്നത്തിലെ നക്ഷത്ര
ജന്മങ്ങളായി ഞാന്‍് കാത്തുവെച്ച
സ്വപ്നത്തിലെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
വിളിയ്ക്കുന്നു..
Saturday, November 6, 2010
പ്രണയം
മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ? പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക്
ഹംസഗാനമായ കാതുകള്‍ക്ക്
കുളിര്‍ തന്നലായി മാറി മനസ്സ്.
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.
കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ? പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക്
ഹംസഗാനമായ കാതുകള്‍ക്ക്
കുളിര്‍ തന്നലായി മാറി മനസ്സ്.
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ ,
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും .
പ്രണയം.
Monday, November 1, 2010
നിനക്കുവേണ്ടി
നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!
ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
ഇനിയും ഞാന്‍ നിന്നെ കാത്തിരിക്കുന്നില്ല
അല്ല നീ എന്നെ കാത്തിരിക്കില്ല
ഒരു യാത്ര പറച്ചില്‍ ..അത് നമുക്കിടയില്‍ വേണ്ട
ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍ എനിക്ക് പറ്റില്ല
എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍പറ്റിയില്ലെങ്കിലോ?
കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും
എന്നും ഞാന്‍ അവിടെ തന്നെ കാണും
ഒരിക്കലും മരിക്കാത്ത പ്രണയവുമായി
അല്ല നീ എന്നെ കാത്തിരിക്കില്ല
ഒരു യാത്ര പറച്ചില്‍ ..അത് നമുക്കിടയില്‍ വേണ്ട
ഒരു പക്ഷെ നിന്നോട് യാത്ര പറയാന്‍ എനിക്ക് പറ്റില്ല
എന്‍റെ മനസ്സിന്റെ വിതുമ്പല്‍ അടക്കാന്‍പറ്റിയില്ലെങ്കിലോ?
കരഞ്ഞാല്‍ ഞാന്‍ തോറ്റു പോവും
എന്നും ഞാന്‍ അവിടെ തന്നെ കാണും
ഒരിക്കലും മരിക്കാത്ത പ്രണയവുമായി
നിന്‍റെ ഓര്‍മ്മകള്‍ ..
കുറ്റബോധം തോന്നുന്നില്ല
കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്‍റെ വഴികളിലൂടെ
കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
ഇനി ഒരിക്കലും നിന്‍റെ വഴികളിലൂടെ
കടന്നു വരാതിരിക്കാന്‍ ശ്രമിക്കാം
പക്ഷെ ജീവനുള്ളടുത്തോളം നിന്‍റെ ഓര്‍മ്മകള്‍
പക്ഷെ ജീവനുള്ളടുത്തോളം നിന്‍റെ ഓര്‍മ്മകള്‍
എന്നെ വേട്ടയാടും .
ഒരല്പ നേരത്തേക്കെങ്കിലും ഈ ഓര്‍മകളെ
മായ്ച്ചു കളയാന്‍ -
പറ്റുമായിരുന്നെങ്കില്‍ ഞാന്‍
പറ്റുമായിരുന്നെങ്കില്‍ ഞാന്‍
ഇവിടെ പാറി പറന്നു നടന്ന്നെനെ ....
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ശൂന്യമായ മനസ്സോടെ, ശൂന്യമായ
ചിന്തകളോടെ
Subscribe to:
Posts (Atom)