Monday, November 8, 2010

സ്വപ്നത്തിലെ നക്ഷത്ര

ജന്മങ്ങളായി ഞാന്‍് കാത്തുവെച്ച
സ്വപ്നത്തിലെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
വിളിയ്ക്കുന്നു..

No comments:

Post a Comment