Tuesday, November 9, 2010

എന്റെ സ്‌നേഹമളക്കാന്‍..

എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു വഴി പറഞ്ഞുതരാം.
ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''

No comments:

Post a Comment